Friday, September 9, 2016

pradip

Onam SMS/Messages in Malayalam/Tamil For Family, Friends, Lovers

Onam SMS

Send Greetings & onam messages in Malayalam language and spread the spirit of joy. Get fresh Malayalam Onam SMS and greeting messages and wish the very happy onam to everyone. We have top 100 text collection in Malayali language. We hope you loved it so much once you read it thoroughly with great vision. The Harvest festival is going to start from 14th September 2016. All the peoples are going to celebrate their personal event. In this festival, peoples are making various types of special recipes, decorate their house, will be going to encourage those peoples who are going to participate in boat racing etc.


Young boys & Girls willing to make this day awesome by sharing various type of images, love messages, Onam love Messages in Malayalam. You can grab the onam SMS for Boss, Employees, Classmate, Family Members, Girl Friends, Boy Friends, Best Friends, Wife, Mother, Father, Big Brother, Younger Brother etc.

Do you searching onam messages in Malayalam words than you are at best place, because here we have update top 10 text message in Malayalam that you prefer most. In Kerala state, most of the peoples prefer Malayalam language so for that we have made special edition of Malayalam messages and update all type of wishes etc.

Onam SMS in Malayalam


ജീവിതം ഇനി ആദ്യം
മുതൽക്കേ തുടങ്ങണം
ഇനിയുമൊരു പ്രണയത്തിന് സമയമില്ല ഇനിയുള്ള
ജീവിതം എനിക്കായ് ജീവിക്കണം
ജീവിച്ച്കാണിക്കണം പലരേയും...
????


ഒരിക്കലും തനിച്ചല്ല നിന്നൊടുള്ള സ്നേഹവുംഓർമ്മകളുമാണ് എന്നെതനിച്ചാക്കുന്നതു????

പൂവിളിയും പുലികളിയും ഊഞ്ഞാൽ
ആട്ടവും വിഭവ സമൃദ്ധമായ സദ്യയും ഒരുപിടി നല്ല ബാല്യകാല ഓർമകളുമായി ഒരു പൊന്നോണം കൂടി വരവായി . എന്റെ എല്ലാ കൂട്ടുകാർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓണസംസകൾ ...
സമത്വ സുന്ദരമായ മാവേലി
നാടിനായി ൈകകോർക്കാം എല്ലാ
ആഘോഷങ്ങളും മനുഷ്യ മനസ്സില് നൻമയുടെ
തിരികൊളുത്തട്ടെ..
"എല്ലാ കൂട്ടുകാര്ക്കും എന്റെ ഹൃദയം നിറഞ്ഞ
ഒാണാശംസകൾ"


ഐശ്വര്യത്തിന്റെയും
ശാന്തിയുടെയും
സമാധാനത്തിന്റെയും
നന്മയുടെയും
പ്രതീകമായ് ഇതാ വേണ്ടുമൊരു പൊന്നോണം വരവായി

ഓർമ്മകൾ കൂട് കൂട്ടാനുംഎല്ലാവരേയും ഒന്ന് കാണാനാനും പഴേ ഇല്ലത്ത് ഒന്നുചിരുന്നു വട്ടമിട്ടു ഭക്ഷണം കഴിക്കാനും കൈകൊട്ടികളിക്കാനും ഇതാ ഒരിക്കൽ കൂടി ഒരു പൊന്നോണം വരവായി ....
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

കേരളിയ തനിമ തൊട്ടുണര്ത്തുന്ന., മലയാളികളുടെ ഹൃദയത്തെ പൂക്കളം കൊണ്ട് തീര്ക്കുന്ന.,
നാവില്രുചിയേറിയ വിഭവങ്ങളുമായി പോന്നോണത്തെ വരവേല്കാം...
എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍...


Orthirikkaan... Omanikkaan... Oru onakkaalam koodi odiyethii, Othiri snehathode hrudayam niranja ''ONASHAMSAKAL''

വീണ്ടുമൊരു പൊന്നോണം വരവായി
പൂക്കളവും ഓണച്ചന്തയും വള്ളംകളിയും
കേരളക്കരയില്അങ്ങോളമിങ്ങോളം
മാവേലി നാടു വാണിടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
കാലത്തിന്റെ ഓര്ത്തുകൊണ്ടു
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍....

പൂവിളിയും പൂക്കളവും പുലികളിയും ഒക്കെയായി മഹാബലി തമ്പുരാന്റെ നല്ല നാളിന്റെമധുരസ്മരണകള് ആഘോഷിക്കുന്ന പൊന്നോണം ഐശ്വര്യവും സമ്പത്ത്സമൃദ്ധിയും നിറഞ്ഞതാവട്ടെ എന്ന് ആശംസിക്കുന്നു


onam ekkalathekkumulla orormayanu.. kazinju poya balyathinte thirichu varavum .. eppozhekkeyo nulliyedukkan maranna oru pidi thumpa pookkalude venmayum panineerinte chuvanna snehavumanu .. nanamyude orayiram onashamsakal


Snehathinteyum sahodaryathinteyum
oru onam koodi varavayi.
Ellavarkkum enteyum,
oro malayaliyudeyum
snehoshmalamaya onasamsakal.

സ്നേഹം വെറും പുഞ്ചിരിയുടെ പളുങ്കു പാത്രമല്ല..
ഹൃദയ വിശുദ്ധിയുടെയും ആത്മാര്ത്ഥയുടെയും..
ദര്പ്പണമാണ് സ്നേഹം ...

ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ വസന്തകാലത്തില്‍,

എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ !

Santhoshathineyum Samridhiyeyum Aishwarythineyum varavelkunna ee thiruvona nalil evarkum ente hridayam niranja Onashamsakal.

Niraparayum , nilavilakumayi ,
maveliye varavelkan kathiriku... ellavarkum orikal kudi ente snehm niranja onasamsakal ...

Poo vili poo vili ponnonamayi...Nee
varu nee varu ponnona thumpi.....
Varmo aval ini ? Eavade varan.
Love failures Innathe day eallam
marakkm..Nale muthal Ormakal
manasil paadila !! Nalla ormakale
manasil soikshiku..Eathra okke snehm
thannennu paranjalm ini avale
poloral manasilo jeevithathilo
varumennu paranjitm
karyilla..Nammale vendathe
poyathalla..Aa snehm ini thirich
varathillya......
Happy Onam !!

Maveliyude Manninum Malayaliyude
Manassinum Madhuram
Niraykkunna Ormakalumayi
Oru onakkalam koodi!
Wish you a Happy Onam!!

Nilavilakinte
Parishudhiyum,.
Tumbapoovinte
Nairmalyavumai,
Varunna Ponnin
Chinga Masathile
Ponnonatte Varavelkan
Niranja Snehathode Ende...
ONAM Ashamsagal.

kavum kulavum kakkappookkoottavum... Thumbayum thumbiyum ulla gramabangiyil... Poonullan oadi nadanna balyakaala smrithikalil oronam koodi ....


അതിരാവിലെ "പുവേപൊലി"യെന്നോര്ത്തു കൊണ്ട്

തൊടികള്തോറും പൂവിറുത്തു നടന്ന കാലം ....

തുമ്പയും മുക്കുറ്റിയും കാക്കപൂവുമെല്ലാമിട്ട്

മുറ്റത്തു മെഴുകിയ ഇത്തിരിവട്ടത്തില്

ആശിച്ചൊരുക്കിയുരുന്ന പൂക്കളങ്ങള്‍ ....

മനസ്സിലെ മരുഭൂമിയില്വിരുന്നുവന്ന

മധുരസ്മരണകളുടെ പൂക്കാലത്തെ

നമുക്കൊന്നായ്വരവേല്ക്കാം .... !!..

 Send feedback to us for onam messages in Malayalam and let we know about your opnions.